Under 19 World Cup
കംഗാരുക്കളെ ഫ്രൈയാക്കി
ഇന്ത്യയുടെ ചുണക്കുട്ടികൾ
യാ മോനേ ഇന്ത്യ ഫൈനലില്‍
U19 World Cup : India beat Australia by 96 runs; reach final
അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ആവേശ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
#Under19WorldCup